പിച്ച വച്ചു തുടങ്ങിയ അന്ന് മുതല്‍ കേല്കുന്നതനു ലക്ഷ്യം അങ്ങ് ദൂരെ ഏതോ മലമുകള്‍ ആണെന്ന്....
അതിലേക്കുള്ള യാത്രയാണ് ജീവിതം പോലും....!!!
വേഗത്തില്‍ അവിടെ എത്തുന്നവരാനത്രേ ജീവിതത്തില്‍ വിജയിച്ചവര്‍!!!
അല്ലാത്തവരൊക്കെ പരാജയം ആണത്രെ???
**** *****
എങ്കില്‍ എന്നിക്ക് പരജയപെട്ടവന്ടെ വേഷമാണ് യോജിക്കുക...
പക്ഷെ >>>
മലമുകളിലുള്ള അവസാന ലക്ഷ്യം നേടുന്ന്നവന് പിന്നെ മുന്നില്‍ ശൂന്യത മാത്രം ....
വന്ന വഴി നോക്കി എത്രനാള്‍ സായൂജ്യംഅടയും ....... അറിയില്ല ..........
>>>
അതുകൊണ്ട് വളരെ പെട്ടെന്ന് ലക്ഷ്യം നേടുന്നവനല്ല ... എത്തിപിടിക്കാനാവാത്ത ലക്ഷ്യം മുന്നില്‍ കണ്ടു മല കയരുന്നവനാണ് ഞാന്‍ .....
അതുകൊണ്ട് തന്നെ എനിക്ക് മുന്നില്‍ ഇനിയും space ഉണ്ട് ... എനിക്ക് ഇനിമേരെ നടക്കാനുന്ടെന്ന തിരിച്ചറിവ് എന്നിക്ക് ഊര്‍ജം പകരുന്നു... കാലിടറി വീഴുനുണ്ട് പലപ്പോഴും എങ്ക്കിലും.....
Monday, January 19, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment