Friday, January 2, 2009

ആള്‍ കൂട്ടത്തിലെ ഏകാന്ത ധ്യാനം

അഞ്ചു മണിക്ക് പാര്‍കില്‍ കണ്ടു മുട്ടമെന്നു കൂട്ടുകാര്‍ക്ക് വാക്ക് കൊടുത്ത് ഞാന്‍ ആര് ബോറന്‍ ക്ലാസ്സ് കട്ട് ചെയ്ത നഗരവീതിയിലൂടെ എന്റ്റെ പ്രിയ ക്യാമറ യും എടുത്തു ഞാന്‍ നടന്നു. പക്ഷെ എന്തോ ഒന്നും ഷൂട്ട് ചെയ്യാന്‍ തോന്നിയില്ല. എങ്കിലും
...

എനിക്കുചുറ്റും ഒന്നിനെയും മൈന്‍ഡ് ചെയ്യാതെ ഒഴുക്കി നീങ്ങുന്ന നഗരജീവിതത്തിനു എന്നിക്ക് എത്തിപിടിക്കാനവുന്നതിലതികം വേഗതയുന്ദെന്നു തോന്നി..
അഞ്ചു മണിക്ക് തന്നെ വലിയ ഇരുംബഴിയും കടന്നു നഗരമധ്യത്തില്‍ സൌഹ്ര്തതിന്ട്ടെയുമ് പ്രണയത്തിന്റ്റെയും ഇതിരിടിടത് ഒരു മരത്തണലില്‍ ഞാന്‍ ഒറ്റക്കിരുന്നു...... അതൊരു വിരോധഭാസമാനെന്ക്കിലും .....
പാര്‍കില്‍ തിരക്കേരികൊണ്ടിരുന്നു.... കാമുകിയുടെ കരതെ തന്റ്റെ nenchodu ചേര്ക്കനുല്ല ഒരുവന്റ്റെ ശ്രമത്തെ അവള്‍ വച്ചു കെട്ടിയ നാണത്തില്‍ തട്ട്ടിമാട്ടുന്നത് കാണാമായിരുന്നു.....
പക്ഷെ...
nimishangalkakam ....
എന്റെ പിന്നിലായി അവളുടെ മടിയില്‍ തല ചയിച്ച് അവന്‍ kochuvarthamanangal പറയുന്നതു കേള്കമായിരുന്നു ....
അഞ്ചരയായിട്ടും കൂടുകാരെ കാണാത്തതിനാല്‍ അല്‍പ്പം ധേഷ്യതോടെതന്നെ പര്‍കിലൂടെ ഞാന്‍ എന്റ്റെ കണ്ണോടിച്ചു...
അകലെ .. കൂടുകാരി മേടിച്ച കടലkorichu കൊണ്ടു പെണ്‍പട ഇരിക്കുന്നു.... എന്റെ ഈ തലമുറയും സൌഹ്ര്തതിനു ഏരെ വില നല്‍കുന്നുവെന്ന് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടു....
അല്ലെങ്കിലും , ജീവിതത്തിന്റെ നനുത്ത ഇട നാഴികയില്‍ ഹൃധയതിലുല്ലതൊക്കെ പങ്കു വയ്ക്കാന്‍ ഒരു കൂട്ടുകരനെന്കിലും ondaayirunnekkilennu aaranu ആഗ്രഹിചിട്ടില്ലാത്തത്...
എനിക്കുമുന്നിലെ ബന്ച്ചില്‍ ഏകയായി ഇരുന്ന പെണ്‍കുട്ടിയുടെ മുഖം മനസില്‍ നിന്നും മായുന്നില്ല ...ആരെയോ pradhiskichirikkunna അവള്‍ കൈ വിരലുകളില്‍ എന്തൊക്കെ യോ കണക്കു കൂട്ടുന്നു... നമ്മള്‍ എന്തൊക്കെ കണക്കു കൂട്ടുന്നു .... പക്ഷെ...

എങ്കിലും ..
ജീവിതത്തിന്റെ വഴിത്താരകളില്‍ ആരൊക്കെയോ നമുക്കായി കാത്തിരിക്കുന്നു വെന്ന തിരിച്ചറിവ് ... അതൊരു ഊര്‍ജം തന്നെയാണ്.....


ജീവിതത്തെ ജീവിച്ചു തന്നെ തോല്പ്പികാനുള്ള ഊര്‍ജം....

പലരും parayunnathഉപോലെ എന്റ്റെ തലമുറ അത്ര mashamonnumalla ... ഞങ്ങക്കുമുണ്ട് തിരക്കിന്റ്റെയും വെപ്രളതിന്റെയും ജീവിതത്തിലും ഇത്തിരി സ്പേസ് ... സഹ്ര്‍ത്ത്തിനും പ്രണയത്തിനും ഒക്കെയായി.. ഇടക്കെവിടെയോക്കെയോ കഴുകന്‍ കണ്ണുകളുമായി ചിലരുന്ടെന്ക്കിലും... ആ കഴുകന്‍ kannukal ഇന്നിന്റെ മാത്രം സ്വന്തമല്ല .. അവര്‍ അന്നുമുണ്ടായിരുന്നു ....ഇന്നുമുണ്ട് ..... നാളെയും ......

ആരെയോ വിളിക്കനെന്നവിധം എനിക്കെതെരെയിരുന്ന പെണ്കുട്ടി മൊബൈലില്‍ വെറുതെ ....
അതിനുമപ്പുറം യുവതത്തെ മഹോത്സവമാക്കുന്ന മൂന്നു യുവാകള്‍ ....
ഇടയ്ക്കെപ്പോഴോ എന്നെ alosarapeduthikondu കാക്കകളുടെ കലപില.... അപ്പോഴും പിന്നിലെ കിളികൊന്ച്ചലുകള്‍ കേള്കമായിരുന്നു.

പൂവടിയിലൂടെ തലങ്ങും വിലങ്ങും ഓടുന്ന kuttikal . കളിക്കൊപ്പില്‍ നിന്നും കാല്‍ തെറ്റിയ കുഞ്ഞിനു താഴെയെതോമ്മുന്പേ അമ്മയുടെ കരം താങ്ങല്‍ .... എന്റെ ജീവിതവും ഒരുപാടുപേരുടെ കരം തങ്ങളിന്റെ ഫലമാണെന്ന് എന്നെ ഓരമിപ്പിചുകൊന്ദ്...

രാവേരെയകുമ്പോള്‍ കൂട്ടിലേക്ക്തിരികെ പറക്കുന്ന കിളികളെ പോലെ ഇടയ്ക്ക് ചില വിടപരചിലുകളും....
#### #### ###

എന്റെ ചിന്തകളെല്ലാം കീറിമുറിച്ച്‌ കൊണ്ടു രാജ്യത്തെ eetറവും സമ്പന്നരായ രണ്ടു മക്കളുടെ അമ്മയെയും വഹിച്ചുള്ള ചെറു വിമാനം താഴ്ന്നു പറന്നു...
പിന്‍നെ...
ഞാനും നടന്നു ... എത്താമെന്ന് പറഞ്ഞിട്ടും എത്താതെ പോയ കൂട്ടുകാരോട് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട്...
ആള്‍ കൂട്ടത്തില്‍ ഏകന്തമയിരുന്നു ധ്യാനിക്കാന്‍ അവസരം തന്നതിന്...


അപ്പോഴും..

എന്നിക്കെതിരെ ഇരുന്നു ആരെയോ കാത്ത് കൈവിരലുകളില്‍ കണക്കുകള്‍ കൂടിയ ആ പെണ്കുട്ടി അവിടെ തനിച്ചായിരുന്നു.... പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഒരു സിന്ധൂര തിലകമായി എരിങ്ങിയിരുന്നു അവളുടെ സ്വപ്ന്നങ്ങള്‍ ennapole...

No comments:

Post a Comment